കോലഞ്ചേരി: ആരോഗ്യ വകുപ്പു മന്ത്റി കെ.കെ ഷൈലജക്കെതിരായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.എ മഹിളാ സബ് കമ്മി​റ്റി കോലഞ്ചേരിയിൽ പ്രതിഷേധ ധർണ നടത്തി.ജില്ലാ കമ്മി​റ്റിയംഗം ടി. രമാഭായി ഉദ്ഘാടനം ചെയ്തു.