നെടുമ്പാശേരി: നെടുമ്പാശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ താത്കാലിക അടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. താത്പര്യമുള്ളവർ വെള്ളിയാഴ്ച രാവിലെ 11ന് പി.എച്ച്.സിയിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഗവ. അംഗീകൃത സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകളുമായി ഉദ്യോഗാർത്ഥികൾ എത്തണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഫോൺ: 0484 2476678.