ആലുവ: പരേതനായ പൂതുള്ളിൽ ജോർജിന്റെ ഭാര്യ ജൂലിയ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ആലുവ സെന്റ് ഡൊമിനിക് ഇടവക ദേവാലയ സെമിത്തേരിയിൽ. മക്കൾ : നെൽസൻ, ജെസി, ബീന, സെൽവിൻ, ബാസ്റ്റിൻ, ജോബിൻ, പരേതയായ റാൻസി, റോബിൻ, ഡോ. ടിറ്റൊ. മരുമക്കൾ : ഉഷ നെൽസൻ, എ.ജെ. മാത്യു, ആന്റോ, പരേതയായ റാണി സെൽവിൻ, ജെസി ബാസ്റ്റിൻ, സൂസൻ ജോബിൻ, ജോർജ് തോമസ്, ഷീമ റോബിൻ, സ്മിത ടിറ്റൊ.