കൂത്താട്ടുകളം : കോഴിപ്പിള്ളി തെങ്ങുംപിള്ളിൽ പരേതനായ നാരായണന്റെ ഭാര്യ ഭവാനി (92) നിര്യാതയായി. മക്കൾ: നന്ദിനി, ശോഭന, മോഹനൻ, മിനി, മനോജ്. മരുമക്കൾ : രാജപ്പൻ, രാധ, വിജയൻ, ആശ, പരേതനായ ശിവൻ.