കൊച്ചി: ജെ.ഡി.യു എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി ഇളംകുളം പെട്രോൾ പമ്പിന് മുന്നിൽ ഇന്ധനവില വർദ്ധനവ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു.
യുവജനതാദൾ സംസ്ഥാന സെക്രട്ടറി ജനറൽ വി.ടി. വിനീത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ബിജിലാൽ അധ്യക്ഷത വഹിച്ചു.ആൻറണി സാബു., വർഗീസ് ,വിമൽ എന്നിവർ നേതൃത്വം നൽകി