മൂവാറ്റുപുഴ: മുടവൂർ ചാലിൽ പുത്തൻപുരയിൽ മാധവൻ (85) നിര്യാതനായി. ചെണ്ടമേളം കലാകാരനായിരുന്നു. ഭാര്യ: വളയൻചിറങ്ങര കുന്നത്തേരിപറമ്പിൽ കുടുംബാംഗം തങ്കമ്മ. മക്കൾ: ലീല, പരേതനായ കൃഷ്ണൻകുട്ടി. മരുമക്കൾ: പൊന്നമ്മ, പരേതനായ ഭാസ്‌കരൻ.