കൊച്ചി: നായരമ്പലത്ത് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് 101 പേരുമായി പ്രാഥമിക സമ്പർക്കമുണ്ടെന്ന് കണ്ടെത്തി. ഇവരെയെല്ലാം നിരീക്ഷണത്തിലാക്കി. രോഗത്തി​ന്റെ ഉറവിടത്തെക്കുറിച്ചും സൂചന ലഭിച്ചു.