kklm
കൂത്താട്ടുകുളത്ത് ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ റോയി എബ്രഹാം നിർവഹിക്കുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയുടേയും കൃഷി വകുപ്പിന്റെയും നേതൃത്വത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു. ചന്തയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ റോയി എബ്രഹാം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ വിജയ ശിവൻ, കൗൺസിലർമാരായ സി.എൻ പ്രഭകുമാർ, സണ്ണി കുര്യാക്കോസ്,എം.എം അശോകൻ, പി.സി ജോസ്, ലിനു മാത്യു, സാറ.ടി.എസ്, കൃഷി ഓഫീസർ പി.എസ് എൽദോസ് തുടങ്ങിയവർ പങ്കെടുത്തു.