കൊച്ചി : കലൂർ ജഡ്ജസ് അവന്യുറോഡിൽ എൽ.ഐ.ജി 62ൽ കണിയാംപടിക്കൽ ജോയിയുടെ ഭാര്യ ചിന്നമ്മ ജോയ് (58) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കതൃക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സമീഷ് ജോയ്, സിജോ ജോയ്.