മട്ടാഞ്ചേരി: ചുള്ളിക്കൽ സിസിലിയൻ ആർട്സ് ക്ലബിന് സമീപം ഹരിശ്രീയിൽ ടാറ്റാ ടീ മുൻ ജീവനക്കാരൻ ആർ. രാമചന്ദ്രൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് കൂവപ്പാടം ശ്മശാനത്തിൽ. ഭാര്യ: സാവിത്രിയമ്മ. മക്കൾ: രാധാകൃഷ്ണൻ, മുരളീധരൻ, ഹരികുമാർ, ഗീത. മരുമക്കൾ: മായാദേവി, പരേതയായ രശ്മി, രാജലക്ഷ്മി, ശിവദാസ്.