nazeemudeen

കൊച്ചി: തങ്ങൾനഗറിൽ താമസിക്കുന്ന പരേതനായ അലിക്കുഞ്ഞിന്റെ മകൻ നസീമുദ്ദീൻ (63) നിര്യാതനായി. ഭാര്യ: ഷമീമ. മക്കൾ: നമിദ,​ പരേതനായ നദീം. മരുമകൻ: നിയാസ്.