കൊച്ചി: കലാഭവന്റെ ബഹ്‌റിൻ ഫ്രാഞ്ചൈസി ഫ്രാൻസിസ് കൈതാരം നേതൃത്വം നൽകുന്ന ഐമാക്ക് ബഹ്‌റിൻ മീഡിയ സിറ്റിയ്ക്ക് കൈമാറിയതായി കലാഭവൻ സെക്രട്ടറി കെ.എസ് പ്രസാദ് അറിയിച്ചു. ജൂലായ് ഒന്ന് മുതൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും.