കോതമംഗലം: കറുകടം വെള്ളാരംകുന്നേൽ വി.ജി. രാമചന്ദ്രൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. കോതമംഗലം എസ്.എൻ.ഡി.പി ശാഖായോഗം വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: സലിൻ, സജീവ്. മരുമക്കൾ: ബിനി, സനി.