കരുമാല്ലൂർ: ഗീതാഞ്ജലിയിൽ ഗോപിനാഥപിള്ള (80) ദുബായിൽ വച്ച് നിര്യാതനായി. കരുമാല്ലൂർ മുൻ എൻ.എസ്.എസ് പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ ആനന്ദവല്ലിയമ്മ. മക്കൾ: സുനിത, സുനിൽ, സബിത. മരുമക്കൾ: വേണുഗോപാൽ, ജ്യോതി, വിനോദ്കുമാർ.