ns
കണ്ണൻകുളങ്ങര കരയോഗ മന്ദിരം ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര കരയോഗത്തിന്റെ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു . എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.എം.ഗോവിന്ദൻ കുട്ടി, കരയോഗം പ്രസിഡന്റ് അഡ്വ സുഭാഷ്ചന്ദ്.എസ്, യൂണിയൻ സെക്രട്ടറി രഞ്ജിത്ത് എസ്. മേനോൻ, വനിതാസമാജം പ്രസിഡന്റ് നന്ദിനി ശശിധരൻ, കരയോഗം സെക്ര‌‌ട്ടറി.കെ.ഗോപാലൻ നായർ, വൈസ് പ്രസിഡന്റ് ഡോ. എൻ. സി.ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി കെ.ഗോപാലൻ നായർ എന്നിവർ പങ്കെടുത്തു.