കൊച്ചി: പാപ്പുക്കുട്ടി ഭാഗവതരുടെ നിര്യാണത്തിൽ ലത്തീൻ സഭാദ്ധ്യക്ഷനും കെ.ആർ.എൽ.സി.സി പ്രസിഡന്റുമായ ബിഷപ്പ് ഡോ. ജോസഫ് കരിയിൽ അനുശോചിച്ചു. നടനും ഗായകനുമെന്ന നിലയിൽ പാപ്പക്കുട്ടി ഭാഗവതർ അവിസ്മരണീയമായ സംഭാവനകളാണ് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.