maina

തീറ്റ തേടി... കുന്ന്കൂടിക്കിടക്കുന്ന മാലിന്യത്തിൽ നിന്ന് ഭക്ഷണം തേടുന്ന മാടത്ത. എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ എ.എൽ. ജേക്കബ് ഓവർബ്രിഡ് ജിന് താഴെ നിന്നുള്ള കാഴ്ച.