മാലിന്യത്തിൽ തിരഞ്ഞ്... മാലിന്യത്തിൽ നിന്ന് പ്ളാസ്റ്റിക് വേസ്റ്റ് തിരയുന്ന വൃദ്ധ. പ്ളാസ്റ്റിക് കുപ്പികളും കവറുകളും പെറുക്കി വിറ്റാണ് ഇവരുടെ ജീവിതം. എറണാകുളം കടവന്ത്രയിൽ നിന്നുള്ള കാഴ്ച.