obit

അങ്കമാലി: തുറവൂർ പെരിങ്ങാംപറമ്പ് കളപ്പുരപറമ്പിൽ കുഞ്ഞൻ (80) നിര്യാതനായി. ഭാര്യ. സുഭദ്ര. മക്കൾ: അജയൻ, സന്തോഷ്, സുശീല. മരുമക്കൾ: പുഷ്പ, ബീന, നന്ദനൻ.