പൊന്നുരുന്നി: പൊന്നുരന്നി-വൈറ്റില സന്മാർഗപ്രദീപം സ്കൂൾ വിദ്യാർത്ഥിനി സംഗീതക്ക് ഓൺലൈൻ പഠനത്തിനായി ഡിവൈ. എഫ്. ഐ വൈറ്റിലമേഖല കമ്മിറ്റിയും ഡിവിഷൻ കൗൺസിലർ പി.എസ്. ഷൈനും ചേർന്ന് ടിവി നൽകി.സ്കൂൾമാനേജർ ടി. എൻ. ജയൻ, യോഗം പ്രസിഡന്റ് എം.കെ.പുഷ്പാംഗദൻ,ഡിവൈ.എഫ്.ഐ മേഖല,സെക്രട്ടറി അഡ്വ: ദിപിൻടി. കെ ഗിരീശൻ,അദ്ധ്യാപിക ശ്രീദേവി എന്നിവർ പങ്കെടുത്തു.