കൊച്ചി : ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനായ ഡോ.ശ്യാമപ്രസാദ് മുഖർജി അനുസ്മരണ യോഗം നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ സുധ ദിലീപ് ,ഏലൂർ ഗോപിനാഥ്,നവീൻ ചന്ദ്ര ഷേണായ്, കെ.എസ്.ദിലീപ് കുമാർ,ജോയൽ ചെറിയാൻ എന്നിവർ പങ്കെടുത്തു.