കൊച്ചി: വൈപ്പിൻ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ അദ്ധ്യാപക ഒഴിവ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്, കോമേഴ്സ് വിഷയങ്ങളിൽ 30, ജൂലൈ രണ്ട്, ഏഴു തീയതികളിൽ അഭിമുഖം നടക്കും. വിവരങ്ങൾക്ക്: 0484 2495000.