പറവൂർ : പറവൂർ നഗരസഭ ലൈബ്രറിയിൽ നിന്ന് അംഗങ്ങൾ എടുത്തിട്ടുള്ളതും യഥാസമയം തിരികെ ഏൽപ്പിക്കാത്തതുമായ പുസ്തകങ്ങൾ അടുത്തമാസം അഞ്ചിന് മുമ്പായി തിരിച്ചു നൽകണം. വീഴ്ച വരുത്തുന്നവരുടെ പേരിൽ നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.