gopalakrishna-menon-85

ശ്രീമൂലനഗരം: കൂളിക്കര പുലിപ്ര കുറ്റിക്കാട്ട് ഗോപാലകൃഷ്ണമേനോൻ (85) നിര്യാതനായി. ഭാര്യ: പത്മിനിഅമ്മ. മക്കൾ: ശ്രീദേവി, പ്രമോദ്, ഭാഗ്യലക്ഷ്മി. മരുമക്കൾ: ഫ്രെഡി, സ്മിത, രാജേഷ്‌.