തേവര സെക്‌ഷൻ: പണ്ഡിറ്റ് കറുപ്പൻ റോഡ്, കെ.യു.ആർ.ടി.സി സ്റ്റാന്റ് പരിസരം, ലൂർദ് പള്ളി പരിസരം, ലൂർദ് ചർച്ച് റോഡ് പരിസര പ്രദേശങ്ങളിലും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെ
പള്ളുരുത്തി സെക്‌ഷൻ: കോണം സ്‌കൂൾ റോഡ്, പെരുമ്പടപ്പ്, ഫാത്തിമ ആശുപത്രി പരിസരപ്രദേശങ്ങളിലും രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
ആമ്പല്ലൂർ സെക്‌ഷൻ: പെരുമ്പിള്ളിനട, പെരുമ്പിള്ളി ചർച്ച്, പോസ്റ്റ്ഓഫീസ് ഭാഗം മിത്രപുരം, പൊലറ്റീകര, ഓലിപുറം, കോട്ടപുറം, അകാപനം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഏലൂർ സെക്‌ഷൻ: മഞ്ഞുമ്മൽ കോളനി, കുളികടവ് റോഡ്, അന്നഹൗറിക ഏബാം എടപാലം പരിസരപ്രദേശങ്ങളിലും, കല്ലുങ്ക് മുതൽ ഏലൂർ നോർത്ത് കോൺവെന്റ് വരെയും, ഏലൂർ ഡിപ്പോ ഓഫീസ്, കനാൽ പരിസരങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
തിരുവാണിയൂർ സെക്‌ഷ‌ൻ: പാലചൂവട്, വെൺമണി, കക്കാട്, മാമല എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ