thresia-91

വൈപ്പിൻ: ഓച്ചന്തരുത്ത് സ്‌കൂൾമുറ്റം ക്‌നാപ്പിത്തറ ത്രേസ്യ (91) നിര്യാതയായി. മക്കൾ: പീറ്റർ റോയ് (ബിസിനസ്), മേരി മോളി (ടീച്ചർ, ദുബായ്), ഡൊമിനിക് സാവിയോ (ദുബായ്), പാട്രിക് (ബിസിനസ്), ലിഡിയ, ജൂഡ് തദേവൂസ് (ദുബായ്), പെയ്റ്റൺ (ബിസിനസ്), ഫോട്ടി (ദുബായ്). മരുമക്കൾ: ഹിൽഡ, ജോർജ് (ദുബായ്), ലൗസി (ടീച്ചർ, ദുബായ്), ബീന, സേവ്യർ (കൊച്ചിൻപോർട്ട്), ബിനു (ദുബായ്), സെഫിയ (ടീച്ചർ, നവദർശൻ), സോണി.