കൊച്ചി: ബി.ജെ.പി ഇടപ്പള്ളി കുന്നുംപുറം ഡിവിഷൻ കമ്മറ്റി ഡോ.ശ്യാമ പ്രസാദ് മുഖർജിയുടെ 67-മത് ബലിദാനദിനം ആചരിച്ചു. ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻ കുട്ടി അനുസ്മരണപ്രഭാഷണം നടത്തി..
സംസ്ഥാന കമ്മിറ്റി അംഗം ഷാലി വിനയൻ. എറണാകുളം മണ്ഡലം ജനറൽ സെക്രട്ടറി യു.ആർ.രാജേഷ്, മണ്ഡലം കമ്മറ്റി അംഗം ദേവീദാസ്, പി.എൻ. ശങ്കര നാരായണൻ എന്നിവർ സംസാരിച്ചു.