ഉദയംപേരൂർ: ഡീസൽ, പെട്രോൾ വിലവർദ്ധനവിനെതിരെ കോൺഗ്രസ് പ്രവർത്തകർ ഉദയംപേരൂർ കൊച്ചുപള്ളിയിൽ പാളയിൽ പെട്രോൾ പമ്പിലേക്ക് യാത്ര ചെയ്തു.
മണ്ഡലം ജനറൽ സെക്രട്ടറി ബാരിഷ് വിശ്വനാഥ്, പഞ്ചായത്തംഗം പി.സി.ബിനേഷ്, ബെന്നി അബ്രഹാം, സെജോ ജോൺ,അജേഷ് മോഹൻ, വി.ജെ.സേവ്യർ, വിഷ്ണു പനച്ചിക്കൽ ,എ.ടി.ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി