tv
.ഓൺലൈൻ പഠനസഹായത്തിനായിമാങ്കായിൽഗവ.ഹൈസ്കൂളിലെവൈശാഖ്,സുജിത് എന്നീവിദ്യാർത്ഥികൾക്ക് നന്ദനം ചാരിറ്റബിൾസൊസൈറ്റി നൽകിയഎൽ.ഇ.ഡി ടി.വി.സെറ്റുകൾ നഗരസഭവിദ്യാഭ്യാസ സമിതി അദ്ധ്യക്ഷസ്വമിനസുജിത് കുട്ടികളുടെ രക്ഷിതാക്കൾക്ക് കൈമാറുന്നു..

മരട്: ഓൺലൈൻ പഠനസഹായത്തിനായി മരട് മാങ്കായിൽ ഗവ.ഹൈസ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് നന്ദനം ചാരിറ്റബിൾ സൊസൈറ്റി എൽ.ഇ.ഡി ടി.വികൾ നൽകി. നഗരസഭവിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സുമിന സുജിത് ടി.വി കൈമാറി. കൗൺസിലർ ബേബിപോൾ, നന്ദനം പ്രസിഡന്റ് ടി.എസ്.ലെനിൻ, പ്രൊഫ.ബാലകൃഷ്ണൻ,വി.കെ.നളിനാക്ഷൻ, പ്രധാനഅധ്യാപിക കെ.കെ.ആശ എന്നിവർ പങ്കെടുത്തു.