കൊച്ചി: ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയ്ക്കും ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചതോടെ ശ്രീമൂലനഗരം പഞ്ചായത്തിലെ 1,7,9,10,11,12 വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. നിയന്ത്രണങ്ങൾ നിലവിൽ വന്നു.