കൊച്ചി: പച്ചാളം പള്ളിപ്പറമ്പിൽ വീട്ടിൽ ഗോപിനാഥൻ (79 - അരുൾ ഇന്റീരിയൽ കോൺട്രാക്ടർ) നിര്യാതനായി. ഭാര്യ: ദാസിനി. മക്കൾ: ശ്രീജ, ഷിൽജ, സജിത്ത്, ശ്രീജിത്ത്, ഷിജിത്ത്, ശ്രീജേഷ്, സരിജ, ശ്രീന, സിജി. മരുമക്കൾ: തമ്പി, രാജീവ്, ജിജി, ശ്യാമ, സുജി, വർഷ, നിമ്യ, സുരേഷ്, ബിജു.