obit

അങ്കമാലി : പുളിയനം പരിയാതകത്തൂട്ട് വറീത് (76) നിര്യാതനായി. ഭാര്യ : മള്ളുശേരി കണ്ണമ്പുഴ കുടുംബാംഗം അന്നംകുട്ടി. മക്കൾ : നിഷ, നിമ്മി, നീന, ആന്റണി. മരുമക്കൾ : ജെയ്‌മോൻ, ജെയ്‌സൺ, ജോയ്‌സൺ, മാർഗരറ്റ്.