കിഴക്കമ്പലം:പഞ്ചായത്തിൽ മത്സ്യകൃഷി ചെയ്യുന്നതിന് 25 സെന്റ്, 50 സെന്റ് സ്ഥലം ഉള്ള കർഷകർക്ക് ഒരു ഹെക്ടറിന് 40% സബ്‌സിഡിയോട് കൂടി തുക അനുവദിക്കും.താല്പര്യമുള്ളവർക്ക് അപേക്ഷ പഞ്ചായത്തിൽ സമർപ്പിക്കണം.