gopalan-nair

പറവൂർ: പെരുവാരം ചിറവക്കാട്ട് മഠത്തിൽ അരുകുറ്റി ശ്രാപ്പിള്ളിൽ എസ്. കെ. ഗോപാലൻ നായർ (98) നിര്യാതനായി. മക്കൾ: ഡോ. സി. ജി. സുരേഷ് (പുനെ), സി. ജി. ഉണ്ണിക്കൃഷ്ണൻ, പരേതനായ മുകുന്ദൻ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ചിറവക്കാട്ട് മഠത്തിൽ.