sagaran

പെരുമ്പാവൂർ: പനിച്ചയം മഞ്ഞളി വീട്ടിൽ സാഗരൻ (71) നിര്യാതനായി. ഭാര്യ: ഇരിങ്ങോൾ പറമ്പിക്കുടി വീട്ടിൽ വിലാസിനി. മക്കൾ: സിജിൻ, സിനിത. മരുമക്കൾ: സീന, ഷാജി. സംസ്‌കാരം ഇന്ന് രാവിലെ10 ന് വീട്ടുവളപ്പിൽ.