mary-72

പെരുമ്പാവൂർ: മഞ്ഞുമ്മേക്കുടിയിൽ പരേതനായ വർക്കി കുഞ്ഞപ്പന്റെ ഭാര്യ മേരി (72) നിര്യാതയായി. സംസ്‌കാരം ഇന്ന് 10 ന് ബഥേൽ സുലോക്കോ കത്തീഡ്രലിൽ. പാർവേലികുടി കുടുംബാംഗമാണ്. മക്കൾ: ഡോ. കെ. ഷിബു, ഡോ. ഷിജി കുഞ്ഞപ്പൻ (ഓർത്തോഡോന്റിസ്റ്റ്), ഷീബ (യു.എസ്.എ). മരുമക്കൾ: മഞ്ജു, ഡോ. രേണു (സ്‌കിൻ സ്‌പെഷ്യലിസ്റ്റ്, ഗവ. ആശുപത്രി, പെരുമ്പാവൂർ), മാത്യു (യു.എസ്.എ).