കൊവിഡ് മറവിൽ സർക്കാർ അനധികൃത നിയമനങ്ങൾ നടത്തുന്നു എന്നാരോപിച്ച് എറണാകുളം പ്രസ് ക്ളബിൽ മാദ്ധ്യമ പ്രവർത്തകരോട് പി.ടി. തോമസ് എം.എൽ.എ. സംസാരിക്കുന്നു.