കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിൽ തെങ്ങ്, വാഴ എന്നിവയ്ക്ക് കുമ്മായം, ജൈവവളം, രാസവളത്തിനുമായി അപേക്ഷിച്ച് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള കർഷകർ നടപ്പു സാമ്പത്തിക വർഷത്തെ കരമടച്ച രസീത് കരുതി വയ്കണം. വളം വിതരണം ഉടൻ നടത്തുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.