dr-joy-k-cherian

പെരുമ്പാവൂർ: കോച്ചേരി ഇരിങ്ങോൾ ഡോ. ജോയി കെ. ചെറിയാൻ (70 - അന്നമ്മ മെമ്മോറിയൽ ക്ലിനിക്ക്,​ കോമ്പനാട്) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് കുറുപ്പുംപടി സെന്റ് മേരീസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സ. മക്കൾ: ചിപ്പി (ടീച്ചർ ബംഗളൂരു),​ ചിന്തു ജോയി (സീനിയർ മാനേജർ,​ ഫെഡറൽ ബാങ്ക്). മരുമക്കൾ: ജിൽ എബ്രഹാം,​ റോണിയ ഏലിയ ജോൺ.