കൊച്ചി: ഗായകനും നടനുമായിരുന്ന പാപ്പുക്കുട്ടി ഭാഗവതർ അനുസ്മരണ യോഗം ഇന്ന് വൈകിട്ട് 7ന് ഓൺലൈനായി നടക്കും.കെ.ആർ.എൽ.സി.സിയുടെ ആഭിമുഖ്യത്തിലുള്ള യോഗത്തിൽ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, തിരക്കഥാകൃത്ത് ജോൺ പോൾ, സംഗീത സംവിധായകൻ ബിജിപാൽ, നാടകപ്രവർത്തകൻ ചന്ദ്രദാസൻ, ജോൺ ഫെർണാണ്ടസ് എം.എൽ.എ എന്നിവർ പങ്കെടുക്കും.
മീറ്റിംഗ് ഐഡിയായ 8075585196 ഉപയോഗിച്ച് പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു