പള്ളുരുത്തി: മലയാളത്തിലെ അനുഗ്രഹീത കലാകാരനും നാടകരംഗത്തും സംഗീത - സിനിമാരംഗത്തും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പാപ്പുക്കുട്ടി ഭാഗവതരുടെ നിര്യാണത്തിൽ എം.എൽ.എമാരായ ജോൺ ഫെർണാണ്ടസ്, എം.സ്വരാജ് എന്നിവർ അനുശോചിച്ചു.കൊച്ചിയിൽ ജീവിതം തുടങ്ങിയ ഈ കലാകാരൻ കലാരംഗത്ത് തീരാനഷ്ടമാണെന്നും ഇവർ കുട്ടിച്ചേർത്തു.