കൊച്ചി: കേരള ഷോപ്പ്സ് ആണഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ സജീവ അംഗങ്ങൾക്കും 1000 രൂപ വീതം ആശ്വാസ ധന സഹായം നൽകും. അപേക്ഷികൾ peedika.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തരം ഓൺ ലൈനായി സമർപ്പിക്കണം.വിവരങ്ങൾക്ക്:9447758624, 9400688466.