കൊച്ചി : മത്സ്യ ഹാച്ചറികളും കേന്ദ്രങ്ങളും മത്സ്യക്കുഞ്ഞുങ്ങളുടെ വിപണനം ചെയ്യുന്നവരും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ /ജില്ലാ ഫിഷറീസ് ആഫീസർ മുഖേന റജിസ്ട്രേഷന് /ലൈസൻസിന് അപേക്ഷ സമർപ്പിക്കണം.