anwar-sadath-mla
കേരള കിസാൻ കേന്ദ്രയുമായി സഹകരിച്ച് നെടുമ്പാശേരി മർക്കന്റയിൽ സൊസൈറ്റി സംഘടിപ്പിച്ച ഞാറ്റുവേല ചന്ത അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: കേരള കിസാൻ കേന്ദ്രയുമായി സഹകരിച്ച് നെടുമ്പാശേരി മർക്കന്റയിൽ സൊസൈറ്റി സംഘടിപ്പിച്ച ഞാറ്റുവേല ചന്ത അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു. കെ.ജെ. പോൾസൺ, കെ.ബി. സജി, കെ.ജെ. ഫ്രാൻസിസ്, പി.കെ. എസ്‌തോസ്, ടി.എസ്. ബാലചന്ദ്രൻ, പി.ജെ. ജോയ്, കെ.കെ. ബോബി, എൻ.എസ്. ഇളയത്, ഡേവിസ് മൊറേലി, ടി.എസ്. മുരളി, ടി.വി. സൈമൺ,എ.വി. രാജഗോപാൽ, പി.പി. ശ്രീവത്സൻ, ജയകുമാർ മോളി മാത്തുകിട്ടി, സുബൈദ നാസർ, ഷൈബി ബെന്നി, ജിന്നി പ്രിൻസ്, ഗിരിജ രഞ്ജൻ തുടങ്ങിയവർ സംസാരിച്ചു.