പറവൂർ : നന്തികുളങ്ങര നന്ദനം മണപ്പറമ്പിൽ റിട്ട. വില്ലേജ് ഓഫീസർ എം.സി. നന്ദനൻ (85) നിര്യാതനായി. ഭാര്യ: ആനന്ദം. മക്കൾ: ശ്രീദേവി (ലണ്ടൻ), സുധീഷ് , ആനന്ദബിന്ദു, ശബരീശൻ (ലണ്ടൻ). മരുമക്കൾ: ജയൻ (ലണ്ടൻ), റെബിന (ജനറൽ മാനേജർ, ആലുവ അർബൻ ബാങ്ക്), സതീശൻ (ബഹറിൻ), ഗായത്രി (ലണ്ടൻ).