പറവൂർ: പരുവത്തുരുത്ത് കരയിൽ പാറക്കാട്ട് അഗസ്റ്റിന്റെ ഭാര്യ കത്രീന (84) നിര്യാതയായി. മക്കൾ: ജോസഫ്, സബേത്ത്, വിക്ടർ, സെബാസ്റ്റ്യൻ. മരുമക്കൾ: റോസിലി, ജോയി, സിന്ധു, സിജി.