krishnakumar

ചെറായി: ദേവസ്വംപറമ്പിൽ വാസുദേവറാവുവിന്റെ മകൻ കൃഷ്ണകുമാർ (ബാബു - 62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചെറായി പൊതുശ്മശാനത്തിൽ. ഭാര്യ: ജയന്തി. മക്കൾ: ജ്യോതിഷ്,​ ജിതീഷ്.