ആമ്പല്ലൂർ സെക്‌ഷൻ: ആത്തപ്പണം, പത്തടി, സ്രാങ്കുഴി എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്‌ഷൻ: ഐ.എൻ.ടി.യു.സി റോഡ്, വളഞ്ഞമ്പലം പരിസരങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തിരുവാണിയൂർ സെക്‌ഷൻ: മേപ്പാടം നിറാമുഗൾ നടുക്കുരിശ് പരിസരങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ