thomas

പള്ളുരുത്തി: പെരുമ്പടപ്പ് ശ്രീനാരായണ റോഡിൽ കാട്ടിപ്പറമ്പിൽ കെ.എ. തോമസ് (94 - റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സെമിത്തേരി യിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: അലക്‌സാണ്ടർ (റിട്ട. കൊച്ചിൻ പോർട്ട്ട്രസ്റ്റ് ),​ ഫ്രാൻസിസ്, എലിസബത്ത്, ഫെലിക്‌സ്. മരുമക്കൾ: മേഴ്‌സി, സീന, ആന്റണി തോട്ടേക്കാട്ട്, ലിജി.