കൂത്താട്ടുകുളം: അമ്പലംകുന്ന് കാപ്പുംചാലിൽ രാജൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് 12ന്. ഭാര്യ: രുഗ്മിണി. മക്കൾ: രമ്യ, രശ്മി, രാഹുൽ. മരുമക്കൾ: പ്രവീൺ, സന്ദീപ്, രേഷ്മ.